നോട്ട്ഡൗൺ സർവേ
Notedown survey for parents and teachersഈ സർവേ Notedown എന്ന വിദ്യാഭ്യാസ പദ്ധതിക്ക് വേണ്ടിയുള്ള ഗവേഷണത്തിനാണ്. നിങ്ങളുടെ ഉത്തരങ്ങൾ മറ്റാർക്കും കൈമാറില്ല.
പേരും ഫോൺ നമ്പറും നൽകേണ്ടതില്ല. നൽകിയാൽ, പൈലറ്റ് പരീക്ഷണത്തിനായി ബന്ധപ്പെടാൻ മാത്രം ഉപയോഗിക്കും. കുട്ടിയുടെ പേരോ ഫോട്ടോയോ ചോദിക്കില്ല.
This survey is research for Notedown, an education project. Your answers will not be shared with anyone. Name and phone number are optional and used only to contact you about the pilot. We never ask for your child's name or photo. Privacy